Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭരത് ഗോപി സ്മാരക...

ഭരത് ഗോപി സ്മാരക പുരസ്കാരം പ്രദീപ് മാളവികക്ക്​

text_fields
bookmark_border
കോട്ടയം: നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ഈ വർഷത്തെ ഭരത് ഗോപി സ്മാരക പുരസ്കാരം നാടക നടൻ പ്രദീപ് മാളവികക്ക്​. 26ന്​ തിരുവനന്തപുരം ഹസൻ മരക്കാർ ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി ആന്‍റണി രാജു അവാർഡ് സമ്മാനിക്കും. കുരീപ്പുഴ ശ്രീകുമാർ മുഖ്യാതിഥിയായിരിക്കും. KTG PRADEEP MALAVIKA
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story