Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅയിത്തമുണ്ടകം തോട്​...

അയിത്തമുണ്ടകം തോട്​ പുനരുദ്ധാരണം​ തുടങ്ങി

text_fields
bookmark_border
അയിത്തമുണ്ടകം തോട്​ പുനരുദ്ധാരണം​ തുടങ്ങി
cancel
ചങ്ങനാശ്ശേരി: അയിത്തമുണ്ടകം തോടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനം ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 15 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ജലസേചന വകുപ്പില്‍നിന്ന്​ ലഭിച്ചത്. തുരുത്തിക്കടവ് പാലത്തിന് സമീപം വൃത്തിയാക്കും. തോട്​ ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കും. പുല്ല് നിറഞ്ഞ്​ ഒഴുക്കുനിലച്ച്​ എക്കലടിഞ്ഞതുമൂലം തുരുത്തിക്കടവ് പാലത്തിന് സമീപം താമസിക്കുന്നവർ മഴക്കാലത്ത്​ വെള്ളപ്പൊക്കഭീഷണിയുടെ ദുരിതത്തിലാണ്. പനത്തറ, എറണാകരി, എഴുവന്താനം തുടങ്ങിയ പാടശേഖരങ്ങള്‍ തോട്ടില്‍ വെള്ളമില്ലാത്തതിനാല്‍ തരിശായി​. പായിപ്പാട് പഞ്ചായത്ത്​ പ്രസിഡന്റ് കെ.ഡി. മോഹന്‍, വൈസ് പ്രസിഡന്റ് ആനി രാജു, ബ്ലോക്ക്​ അംഗം വിനു ജോബ്, അംഗങ്ങളായ രജനി ജിത്തു, സിബിച്ചന്‍ ഓട്ടത്തില്‍, എബി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. KTL CHR 2 MLA അയിത്തമുണ്ടകം തോടിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story