Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസൗജന്യമായി വയറിങ്...

സൗജന്യമായി വയറിങ് നടത്തും

text_fields
bookmark_border
പൊൻകുന്നം: ലൈഫ് മിഷനിലെ മൂന്നുവീട്ടിൽ വ്യാഴാഴ്ച കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർ വൈസേഴ്‌സ് അസോസിയേഷൻ . പൊൻകുന്നം യൂനിറ്റ് പ്രവർത്തകരാണ് ഒറ്റദിവസം കൊണ്ട് വയറിങ് പൂർത്തിയാക്കി വൈദ്യുതി കണക്ഷൻ ലഭിക്കാൻ നടപടി സ്വീകരിക്കുന്നത്. വയർമെൻ ദിനാചരണഭാഗമായാണ് സേവനം. വൈകീട്ട് നാലിന് വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥർ സ്വിച് ഓൺ നിർവഹിക്കുമെന്ന് യൂനിറ്റ് പ്രസിഡന്‍റ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story