Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആധുനിക പാചകപ്പുര...

ആധുനിക പാചകപ്പുര നിർമിക്കും

text_fields
bookmark_border
ആധുനിക പാചകപ്പുര നിർമിക്കും
cancel
പൊൻകുന്നം: സർക്കാർ അനുവദിച്ച 7.12 ലക്ഷം രൂപ വിനിയോഗിച്ച് ചിറക്കടവ് വെള്ളാളസമാജം സ്‌കൂളിൽ ആധുനിക അടുക്കളയും സ്‌റ്റോർമുറിയും നിർമിക്കും. ബയോഗ്യാസ് പ്ലാന്‍റുൾപ്പെടെയാണ് നിർമാണം. തറക്കല്ലിടീൽ പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. സി.ആർ. ശ്രീകുമാർ നിർവഹിച്ചു. സ്‌കൂൾ മാനേജർ സുമേഷ് ശങ്കർ പുഴയനാൽ അധ്യക്ഷതവഹിച്ചു. വികസനസമിതി ചെയർമാൻ ടി.പി. രവീന്ദ്രൻപിള്ള, സെക്രട്ടറി വി.എസ്. വിനോദ്കുമാർ, പ്രഥമാധ്യാപിക എം.ജി. സീന, സന്ധ്യ ബൈജു, ബി. ശ്രീരാജ്, വി.എൻ. ഹരികൃഷ്ണൻ, പി.എൻ. സിജു, ടി.പി. മോഹനൻപിള്ള എന്നിവർ സംസാരിച്ചു. ------ KTL VZR 3 School Pachakapura ചിത്രവിവരണം ചിറക്കടവ് വെള്ളാളസമാജം സ്‌കൂളിൽ പാചകപ്പുരയുടെ തറക്കല്ലിടീൽ പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ.സി.ആർ. ശ്രീകുമാർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story