Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രാദേശിക പഠനയാത്ര...

പ്രാദേശിക പഠനയാത്ര നടത്തി

text_fields
bookmark_border
പ്രാദേശിക പഠനയാത്ര നടത്തി
cancel
പൊൻകുന്നം: സമഗ്രശിക്ഷ കേരള കാഞ്ഞിരപ്പള്ളി ബി.ആർ.സിയുടെ കീഴിൽ വരുന്ന വിവിധ വിദ്യാലയങ്ങളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കായി . ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ റീബി വർഗീസിന്‍റെ നേതൃത്വത്തിൽ 23 വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സംഘം പൊൻകുന്നം ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ, കാഞ്ഞിരപ്പള്ളി ജനത ഡിപ്പാർട്മെന്‍റ്​ സ്റ്റോർ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. സബ് ഇൻസ്പെക്ടർമാരായ ബിജി ജോർജും രാജേഷ് ടി.ബിയും യാത്രസംഘത്തിന് പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. --------- KTL VZR 2 Police Students ചിത്രവിവരണം കാഞ്ഞിരപ്പള്ളി ബി.ആർ.സിയുടെ കീഴിൽ വരുന്ന വിവിധ വിദ്യാലയങ്ങളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾ പൊൻകുന്നം ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story