Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:42 AM IST Updated On
date_range 24 March 2022 5:42 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോട്ടയം: ചൂരക്കാട്ടുപടി, വായനശാല, പോളിമർ, പുത്തേട്ട്, പരുത്തിക്കുഴി ട്രാൻസ്ഫോമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ അഞ്ചുവരെ . ഗാന്ധിനഗർ: മുടിയൂർക്കര, ഉറുമ്പുംകുഴി, മെഡിക്കൽ കോളജ്, ചെമ്മനംപടി, ഓൾഡ് എം.സി റോഡ് ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ . അയ്മനം: സൂര്യകവല, പിണംചിറക്കുഴി പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ 5.30വരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story