Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോട്ടയം: ഈസ്റ്റ്​ ഇലക്​ട്രിക്കൽ സെക്ഷനിലെ ചൂരക്കാട്ടുപടി, വെള്ളൂപ്പറമ്പ് പാലം, ട്രിഫാനി, അർത്യാകുളം ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ പള്ളിക്കത്തോട്: മണലുങ്കൽ, പൂവത്തിളപ്പ്, പുല്ലാനിത്തകിടി, ഇളമ്പള്ളി മാർക്കറ്റ് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ 9.30 മുതൽ അഞ്ചുവരെ . ഗാന്ധിനഗർ: കണിയാംകുളം, കുമരൻകുന്ന്, പിണചിറകുഴി, തൊമ്മൻകവല, ചാലാക്കരി ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ അഞ്ചുവരെ . തെങ്ങണ: ഗുരുമന്ദിരം, ബ്രിട്ടെക്സ് ട്രാൻസ്​ഫോർമർ പരിധികളിൽ ബുധനാഴ്ച രാവിലെ 10 മുതൽ അഞ്ചുവരെ കാർ നിയന്ത്രണം വിട്ടുമറിഞ്ഞു പാമ്പാടി: കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക്​ മറിഞ്ഞു. ചൊവാഴ്ച വൈകീട്ട് മൂന്നോടെ കെ.കെ റോഡിൽ പാമ്പാടി പതിനാലാംമൈലിലാണ് സംഭവം. കുമളിയിൽ ചികിത്സക്കായി പോയശേഷം തിരികെ മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാറിനുള്ളിൽ ഡ്രൈവറടക്കം അഞ്ചുപേരാണുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. റോഡിൽനിന്ന്​ തെന്നിമാറിയ കാർ സമീപത്തെ പുരയിടത്തിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ ആർക്കും സാരമായ പരിക്കുകളില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story