Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശിലാസ്ഥാപനം ഇന്ന്

ശിലാസ്ഥാപനം ഇന്ന്

text_fields
bookmark_border
ഇളങ്ങുളം: ധർമശാസ്ത ക്ഷേത്രപുനരുദ്ധാരണ ഭാഗമായി മരുതുകാവ്, മാളികപ്പുറം ഉപദേവത ക്ഷേത്രങ്ങളുടെ ശിലാസ്ഥാപനം ബുധനാഴ്ച നടത്തും. രാവിലെ 7.30നും എട്ടിനും മധ്യേ മേൽശാന്തി കിഴക്കേയില്ലം അനിൽ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങ്. പരിപാടികൾ ഇന്ന്​ ചിറക്കടവ് വെള്ളാളസമാജം സ്‌കൂൾ: പാചകപ്പുര, സ്റ്റോർമുറി എന്നിവയുടെ ശിലാസ്ഥാപനം- രാവിലെ 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story