Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജലദിനാഘോഷം...

ജലദിനാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
ജലദിനാഘോഷം സംഘടിപ്പിച്ചു
cancel
പൊൻകുന്നം: കേരള വളന്‍ററി ഹെൽത്ത്‌ സർവിസസിന്‍റെ നേതൃത്വത്തിൽ ലോക ജലദിനാഘോഷം നടത്തി. ചിറക്കടവ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ സതി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആന്‍റണി മാർട്ടിൻ ജോസഫ് ഭൂഗർഭ ജല സംരക്ഷണ സന്ദേശം നൽകി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ സതി സുരേന്ദ്രൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ജലശുദ്ധീകരണത്തിന്​ ക്ലോറിൻ വിതരണവും ചടങ്ങിൽ നടത്തി. KTL VZR 1 Jalajevan Chirakadavu ചിത്രവിവരണം ജലദിനത്തോടനുബന്ധിച്ച് ചിറക്കടവ് പഞ്ചായത്തിൽ ജലജീവൻ മിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതി സുരേന്ദ്രൻ ക്ലോറിൻ വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story