Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:41 AM IST Updated On
date_range 23 March 2022 5:41 AM ISTഇ.എം.എസ്-എ.കെ.ജി ദിനാചരണം
text_fieldsbookmark_border
പൊൻകുന്നം: സി.പി.എം പൊൻകുന്നം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. പറപ്പള്ളിത്താഴത്ത് കവലയിൽ നടന്ന യോഗം സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. ഗിരീഷ് എസ്. നായർ ഉദ്ഘാടനം ചെയ്തു. പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ. സേതുനാഥ് അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി വി.ജി. ലാൽ, ഏരിയ കമ്മിറ്റി അംഗം ഐ.എസ്. രാമചന്ദ്രൻ, റംഷാദ് റഹ്മാൻ, ബി. ഗൗതം, ടി.എൻ. ഗിരീഷ്കുമാർ, ശരൺ ചന്ദ്രൻ എന്നിവർ സംസാരിച്ചു. KTL VZR 11 EMS AKG ചിത്രവിവരണം സി.പി.എം പൊൻകുന്നം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജില്ല കമ്മിറ്റി അംഗം അഡ്വ. ഗിരീഷ് എസ്.നായർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
