Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമദ്റസ ഓഡിറ്റോറിയം...

മദ്റസ ഓഡിറ്റോറിയം ഉദ്ഘാടനവും മതവിജ്ഞാന സദസ്സും

text_fields
bookmark_border
ചങ്ങനാശ്ശേരി: പഴയപള്ളി മുസ്​ലിം ജമാഅത്തിന്‍റെ കീഴിൽ മയ്യത്താൻകരയിൽ നിർമിച്ച പുതിയ മദ്റസ ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് 8.15ന് പഴയപള്ളി ചീഫ് ഇമാം ഹാഫിള് ജുനൈദ് അസ്ഹരി നിർവഹിക്കും. പഴയപള്ളി മുസ്​ലിം ജമാഅത്ത് പ്രസിഡന്‍റ് ഹാഷിം കൈതക്കളം അധ്യക്ഷതവഹിക്കും. തുടർന്ന് മൂന്ന്​ ദിവസങ്ങളിലായി നടക്കുന്ന മതവിജ്ഞാന വേദിയിൽ ഒന്നാംദിവസമായ വ്യാഴാഴ്ച ഇ.പി അബൂബക്കർ അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തും. സമാപന ദിവസമായ 26ന് കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story