Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപി.ഒ. വർക്കി എൽ.ജെ.ഡി...

പി.ഒ. വർക്കി എൽ.ജെ.ഡി ജില്ല പ്രസിഡന്‍റ്​

text_fields
bookmark_border
കോട്ടയം: ലോക്​ താന്ത്രിക്​ ജനതാദൾ ജില്ല പ്രസിഡന്‍റായി പി.ഒ. വർക്കിയെ സംസ്ഥാന പ്രസിഡന്‍റ്​ ശ്രേയാംസ്​കുമാർ എം.പി തെരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി വി. കുഞ്ഞാലി അറിയിച്ചു. 16ന്​ കോട്ടയത്ത്​ നടന്ന ജില്ല കൗൺസിൽ യോഗത്തിൽ ജില്ല പ്രസിഡന്‍റ്​ ജോസഫ്​ ചാവറ തൽസ്ഥാനം മാറിയതിനെ തുടർന്ന്​ കൗൺസിലിലെ ഭൂരിപക്ഷ തീരുമാനം പരിഗണിച്ചാണ്​ പി.ഒ. വർക്കിയെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്​. KTL PO Warkey പി.ഒ. വർക്കി ................... എം.ഡി സെമിനാരി സ്കൂൾ വാർഷികം കോട്ടയം: കോട്ടയം എം.ഡി സെമിനാരി സ്കൂളിന്‍റെ 126മത്​ വാർഷികവും രക്ഷാകർതൃ സമ്മേളനവും പ്രതിഭകളെ ആദരിക്കലും ബുധനാഴ്ച ഉച്ചക്ക്​​ 2.30ന്​ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കോട്ടയം- കൊച്ചി ഭദ്രസനാധ്യക്ഷൻ റവ. എബ്രഹാം മാർ പൗലോസ്​ എപ്പിസ്​കോപ്പ ഉദ്​ഘാടനം നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story