Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:39 AM IST Updated On
date_range 23 March 2022 5:39 AM ISTഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണം
text_fieldsbookmark_border
പാറത്തോട്: ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പ്രസിഡന്‍റ് ഡയസ് മാത്യു കോക്കാട്ട് നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് സിന്ധു മോഹനൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വിജയമ്മ വിജയലാല്‍, ഷേര്‍ലി വര്‍ഗീസ്, മുന്‍ പ്രസിഡന്‍റ് ജോണിക്കുട്ടി മഠത്തിനകം, മെംബര്‍മാരായ സോഫി ജോസഫ്, കെ.പി. സുജീലന്‍, ഷാലിമ്മ ജയിംസ്, കെ.എ. സിയാദ്, ആന്‍റണി മുട്ടത്തുകുന്നേല്‍, കെ.യു. അലിയാര്‍, സുമീന അലിയാര്‍, അസി. സെക്രട്ടറി എസ്. സിന്ധുമോള്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.കെ. ഗീത എന്നിവര്‍ സംസാരിച്ചു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,52,000 രൂപ വകയിരുത്തി. KTLw BL Parathode Panchayath പ്രസിഡന്‍റ് ഡയസ് കോക്കാട്ട് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
