Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപോക്‌സോ കേസിൽ...

പോക്‌സോ കേസിൽ അധ്യാപകന് എട്ടുവർഷം കഠിനതടവ്​

text_fields
bookmark_border
കട്ടപ്പന: സ്‌കൂൾ വിദ്യാർഥിനിയെ ഉപദ്രവിച്ച അധ്യാപകന് പോക്‌സോ കേസിൽ എട്ടുവർഷം കഠിന തടവും 50,000 രൂപ പിഴയും. ജില്ലയിലെ സർക്കാർ സ്‌കൂൾ അധ്യാപകനായിരുന്ന അയ്യപ്പൻകോവിൽ തെരുവേൽ വിൽസൻ തോമസിനെയാണ്​ (57) കട്ടപ്പന പോക്‌സോ കോടതി ജഡ്ജി ഫിലിപ് തോമസ് ശിക്ഷിച്ചത്. രണ്ട് വകുപ്പിലായി എട്ടുവർഷം തടവുശിക്ഷ ഉണ്ടെങ്കിലും ആറുവർഷം തടവ് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനുവേണ്ടി അഡ്വ.സുസ്മിത ജോൺ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story