Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 5:46 AM IST Updated On
date_range 22 March 2022 5:46 AM ISTബി.എസ്.എൻ.എൽ മേള
text_fieldsbookmark_border
വാഴൂർ: എക്സ്ചേഞ്ച് പരിധിയിൽ ഫൈബർ കണക്ഷൻ നൽകുന്നതിന് ബുധനാഴ്ച കാനത്തും 24ന് കൊടുങ്ങൂർ പഞ്ചായത്ത് ഓഫിസിന് സമീപവും 25ന് ചാമംപതാലിലും 26ന് പുളിക്കൽ കവലയിലും നടക്കും. എല്ലാ നെറ്റ്വർക്ക് കണക്ഷനിലേക്കും പരിധിയില്ലാതെ വിളിക്കാവുന്ന ടെലഫോൺ കണക്ഷനും അതിവേഗ ഇന്‍റർനെറ്റ് സൗകര്യവും ആകർഷകങ്ങളായ പ്ലാനുകളോടെ ലഭ്യമാണ്. നഷ്ടപ്പെട്ട കണക്ഷൻ അതേ നമ്പറിൽ പുനഃസ്ഥാപിക്കാം. പ്രവർത്തിക്കുന്നവ ഫൈബർ കണക്ഷനിലേക്ക് മാറുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. കണക്ഷൻ എടുക്കുന്നവർക്ക് ടെലഫോൺ ഇൻസ്ട്രക്ടറും സിം കാർഡും സൗജന്യമാണ്. ആധാർ കാർഡിന്‍റെ കോപ്പിയും ഫോട്ടോയുമായി മേളയിൽ എത്തണം. ഫോൺ: 9495265150, 0481 2456200.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story