Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡയസ് കോക്കാട്...

ഡയസ് കോക്കാട് പാറത്തോട് പഞ്ചായത്ത്​ പ്രസിഡന്‍റ്​

text_fields
bookmark_border
ഡയസ് കോക്കാട് പാറത്തോട് പഞ്ചായത്ത്​ പ്രസിഡന്‍റ്​
cancel
കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്ത് പ്രസിഡന്‍റായി കേരള കോൺഗ്രസ്-എമ്മിലെ ഡയസ് കോക്കാടിനെ തെരഞ്ഞെടുത്തു. എൽ.ഡി.എഫിലെയും കേരള കോൺഗ്രസിലെയും മുൻ ധാരണപ്രകാരം ജോണിക്കുട്ടി മഠത്തിനകം രാജിവെച്ച ഒഴിവിലാണ് പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ്‌ നടന്നത്. അടുത്ത ഒരുവർഷത്തേക്കാണ് ഡയസിന് ചുമതല. തുടർന്ന് സി.പി.എം, സി.പി.ഐ കക്ഷികൾക്കാണ് സ്ഥാനം. ഡയസ് ഇത് രണ്ടാംതവണയാണ് പാറത്തോട് പഞ്ചായത്ത് പ്രസിഡന്‍റാവുന്നത്. മുമ്പ് വൈസ് പ്രസിഡന്‍റായിരുന്നു. ------- KTL WBL President Election Parathode
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story