Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ-റെയില്‍...

കെ-റെയില്‍ അനുവദിക്കില്ല -ആം ആദ്മി

text_fields
bookmark_border
ചങ്ങനാശ്ശേരി: ജനവിരുദ്ധ കെ-റെയില്‍ പദ്ധതി കേരളത്തില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി ജില്ല കണ്‍വീനര്‍ അഡ്വ.ബിനോയ് പുല്ലത്തില്‍. പാര്‍ട്ടി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകടനവും നടന്നു. നിയോജകമണ്ഡലം കണ്‍വീനര്‍ തോമസ് മാറാട്ടുകുളം അധ്യക്ഷത വഹിച്ചു. സൂസന്‍ ജോര്‍ജ്, ഡോ.കുര്യച്ചന്‍ മാമ്മൂട്ടില്‍, പ്രിന്‍സ് മാമ്മൂട്ടില്‍, ജിബിന്‍ ജി. ബ്ലസന്‍, ജോസ് കീച്ചേരില്‍ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story