Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ-റെയിൽ: തെങ്ങണയിൽ...

കെ-റെയിൽ: തെങ്ങണയിൽ എൽ.ഡി.എഫ് യോഗം ഇന്ന്

text_fields
bookmark_border
വൻ നേതൃനിരയെ രംഗത്തിറക്കി ഇടതുപക്ഷം ചങ്ങനാശ്ശേരി: കെ-റെയിൽ വികസന പദ്ധതി വിശദീകരിക്കാൻ എൽ.ഡി.എഫ് ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗം ചൊവാഴ്ച വൈകീട്ട്​ അഞ്ചിന്​ തെങ്ങണയിൽ നടക്കും. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഉദ്​ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ, സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ, കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി, സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ, ജോബ് മൈക്കിൾ എം.എൽ.എ തുടങ്ങി ഇടതുപക്ഷത്തുനിന്ന് വൻ നേതൃനിര പ​ങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story