Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപിതാവിന്‍റെ മുഖത്ത്...

പിതാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചു; മകൻ അറസ്റ്റിൽ

text_fields
bookmark_border
അടിമാലി: പിതാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേൽപിച്ച സംഭവത്തിൽ മകനെ അറസ്റ്റ് ചെയ്തു. പഴമ്പിള്ളിച്ചാൽ പടയറ വീട്ടിൽ ചന്ദ്രസേനനാണ് ​​(60) ആസിഡ്​ ആക്രമണത്തിൽ പരിക്കേറ്റത്​. മകൻ വിനീതിനെയാണ്​ (32) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ കലഹമാണ് ആസിഡ് ആക്രമണത്തിൽ കലാശിച്ചതെന്ന്​ പൊലീസ് പറഞ്ഞു. വിനീതിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story