Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅന്ധവിദ്യാർഥിനിയെ...

അന്ധവിദ്യാർഥിനിയെ സ്കൂൾ ജീവനക്കാരൻ പീഡിപ്പിച്ച സംഭവം; പ്രിൻസിപ്പൽ അറസ്​റ്റിൽ

text_fields
bookmark_border
മൂലമറ്റം: അന്ധ വിദ്യാർഥിനിയെ സ്കൂൾ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെ കാഞ്ഞാർ പൊലീസ്​ അറസ്റ്റ്​ ചെയ്തു. കുടയത്തൂർ വഴിനട പുത്തൻവീട്ടിൽ ശശികുമാറാണ്​ (42) അറസ്റ്റിലായത്. സംഭവം യഥാസമയം പ്രിൻസിപ്പലായ ശശികുമാർ അധികൃതരെ അറിയിക്കാതെ മറച്ചുവെച്ചു എന്ന കാരണത്താലാണ് അറസ്റ്റ്. സ്കൂൾ ജീവനക്കാരൻ രാജേഷിനെ (36) കഴിഞ്ഞ ദിവസം ​ അറസ്റ്റ്​ ചെയ്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story