Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതെരുവുനായ്ക്കളിൽ...

തെരുവുനായ്ക്കളിൽ ഒന്നിന് പേവിഷബാധ

text_fields
bookmark_border
വൈക്കം: ഗവ. ബോയ്​സ് ഹൈസ്കൂളിന് സമീപം കഴിഞ്ഞദിവസം കടിപിടികൂടിയ സ്ഥിരീകരിച്ചു. പേവിഷബാധ ലക്ഷണങ്ങൾ കാട്ടിയിരുന്ന നായ്​ ചത്തതിനെ തുടർന്ന് നഗരസഭ കൗൺസിലർ രാധിക ശ്യാമി‍ൻെറ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് അധികൃതർ തിരുവല്ലയിൽ എത്തിച്ച്​ പരിശോധന നടത്തിയിരുന്നു. പരിശോധനഫലം വന്നപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പേവിഷബാധയുണ്ടായ നായ്​ മറ്റുചില നായ്ക്ക്​ളെ കടിച്ചിരുന്നു. വീടുകളിലെയും തെരുവിൽ അയുന്ന നായ്ക്കളെയും നിരീക്ഷിക്കണമെന്നും സംശയം തോന്നിയാൽ അറിയിക്കണമെന്നും നഗരസഭ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story