Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:46 AM IST Updated On
date_range 19 March 2022 5:46 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
ചങ്ങനാശ്ശേരി: എ.സി റോഡ് എലിവേറ്റഡ് ഹൈവേയുടെ ജോലിയുമായി ബന്ധപ്പെട്ട് റെഡ് സ്ക്വയർ, സരയൂ, സുരഭി, ആവണി, മനക്കച്ചിറ സോമിൽ, ഏലംകുന്ന് ചർച്ച്, കോണ്ടൂർ റിസോർട്ട്, അമ്പാടി ട്രാൻസ്ഫോർമറുകളിൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ . കോട്ടയം: 66 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഈ പരിധിയിലെ എല്ലാ ഫീഡറുകളിലും ശനിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story