Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎസ്.ഡി.പി.ഐ...

എസ്.ഡി.പി.ഐ പൊതുസമ്മേളനം

text_fields
bookmark_border
എസ്.ഡി.പി.ഐ പൊതുസമ്മേളനം
cancel
ഈരാറ്റുപേട്ട: എസ്.ഡി.പി.ഐയിൽ പുതുതായി അംഗത്വം എടുത്തവർക്ക് സ്വീകരണം നൽകി. പൊതുസമ്മേളനം ജില്ല പ്രസിഡന്‍റ്​ മുഹമ്മദ് സിയാദ് ഉദ്​ഘാടനം ചെയ്തു. മലപ്പുറം ജില്ല സെക്രട്ടേറിയറ്റ്​ അംഗം എ.കെ. അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ്​ സി.എച്ച്. ഹസീബ് അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ റസിയ ഷെഹീർ, മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി സഫീർ കുരുവാന, വി.എസ്. ഹിലാൽ എന്നിവർ സംസാരിച്ചു. ജില്ല ഖജാൻജി കെ.എസ്. ആരിഫ്, പൂഞ്ഞാർ മണ്ഡലം പ്രസിഡന്‍റ്​ അയ്യൂബ് ഖാൻ കാസിം, സെക്രട്ടറി റിയാസ് ഇടക്കുന്നം, കെ.ഇ. റഷീദ്, സുബൈർ വെള്ളാപള്ളിൽ, എം.എസ്. ആരിഫ്, സാബിർ പാറകുന്നേൽ, കെ.യു. സുൽത്താൻ, ഷാജി വഞ്ചാങ്കൽ, അൻസാരി ഈലക്കയം, നസീറ സുബൈർ, ഫാത്തിമ മാഹിൻ , നൗഫിയ ഇസ്മായിൽ, ഫാത്തിമ മാഹീൻ, തീക്കോയി പഞ്ചായത്ത്​ അംഗം നജ്മ പരികൊച്ച് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. പടം: എസ്​.ഡി.പി.ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പൊതുസമ്മേളനം ജില്ല പ്രസിഡന്‍റ്​ മുഹമ്മദ് സിയാദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story