Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗതാഗതം ഭാഗികമായി...

ഗതാഗതം ഭാഗികമായി മുടങ്ങും

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: ടാറിങ് ജോലി നടക്കുന്നതിനാൽ പട്ടിമറ്റം-പൂതക്കുഴി റോഡിലൂടെ ശനി, ഞായർ ദിവസങ്ങളിൽ ഭാഗികമായെ ഗതാഗതം അനുവദിക്കുകയുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ അറിയിച്ചു. ദേശീയ പണിമുടക്ക്: സംയുക്ത ട്രേഡ് യൂനിയന്‍ ജാഥ സമാപിച്ചു കോട്ടയം: ദേശീയ പൊതുപണിമുടക്കി‍ൻെറ പ്രചാരണാർഥം സംയുക്ത ‍‍ട്രേഡ് യൂനിയന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജാഥ സമാപിച്ചു. കോട്ടയത്ത് ചേര്‍ന്ന സമാപന സമ്മേളനം സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.ആര്‍. രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ല ജോയന്‍റ്​ സെക്രട്ടറി ബി. രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ ടി.എന്‍. രമേശന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.സി. ബിനോയ്, എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്‍റ്​ റെനീഷ് കാരിമറ്റം എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story