Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.എസ്.യു...

കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക്​ മര്‍ദനമേറ്റു

text_fields
bookmark_border
കോട്ടയം: കെ.എസ്.യു പ്രവര്‍ത്തകരെ മർദിച്ചതായി പരാതി. കോട്ടയം ബസേലിയോസ് കോളജിലെ രണ്ട്​ കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കാണ്​ മര്‍ദനമേറ്റത്​. എന്‍.കെ. മിഥുന്‍കുമാര്‍, മാഹിന്‍ നവാസ് എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. മിഥുനെ നഗരമധ്യത്തിലും മാഹിനെ ചുങ്കത്തുവെച്ചും മര്‍ദിച്ചുവെന്നാണു പരാതി. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തി‍ൻെറ തുടര്‍ച്ചയാണിതെന്നാണു സൂചന. സംഭവത്തിനുപിന്നില്‍ എസ്.എഫ്.ഐ ആണെന്ന് കെ.എസ്.യു ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story