Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസർക്കാർ ജനവികാരത്തെ...

സർക്കാർ ജനവികാരത്തെ മാനിക്കണം -മുസ്​ലിം ജമാഅത്ത് കൗൺസിൽ

text_fields
bookmark_border
കോട്ടയം: കെ-റെയിലിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചൊതുക്കുന്ന പൊലീസ് നടപടി അപലപനീയമാണെന്ന് മുസ്​ലിം ജമാഅത്ത് കൗൺസിൽ ജില്ല സെക്രട്ടേറിയറ്റ് യോഗം. പൗരന്മാരെ മാറ്റിനിർത്തി ബലംപ്രയോഗിച്ച്​ പദ്ധതി നടപ്പിലാക്കുമെന്ന നിലപാട് ഇടതുപക്ഷ ആശയങ്ങൾക്കും വിശ്വാസമർപ്പിച്ച ജനങ്ങൾക്കും എതിരാണെന്നും സർക്കാർ കേരളത്തെ കലാപ ഭൂമി ആക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം വി.ഒ. അബു സാലി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ എം.ബി അമീൻഷ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി.സി. ഷാജി, എൻ.എ. ഹബീബ്, മുഹമ്മദ് കണ്ടകത്ത്, സമീർ മൗലാനാ, നാസർ തുണ്ടിയിൽ, സുബിൻ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story