Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ-റെയിൽ ഇടതുപക്ഷ...

കെ-റെയിൽ ഇടതുപക്ഷ സർക്കാറി‍െൻറ അന്ത്യംകുറിക്കും -പി.സി. തോമസ്

text_fields
bookmark_border
കെ-റെയിൽ ഇടതുപക്ഷ സർക്കാറി‍ൻെറ അന്ത്യംകുറിക്കും -പി.സി. തോമസ് കോട്ടയം: മാടപ്പള്ളിയിലെ പൊലീസ്​ നടപടി ജനാധിപത്യ കേരളത്തിന്​ അപമാനമാണെന്ന്​ കേരള കോൺഗ്രസ്​ വർക്കിങ്​ ചെയർമാൻ പി.സി. തോമസ്. കെ-റെയിൽ നടപ്പിലാക്കാനുള്ള തിടുക്കം ഇടതുപക്ഷ സർക്കാറി‍ൻെറ അന്ത്യം കുറിക്കും. തലതിരിഞ്ഞ വികസനചിന്തയിൽനിന്ന്​ സർക്കാർ പിന്മാറണം. സ്ത്രീകളെ ഉൾപ്പെടെ റോഡിലൂടെ വലിച്ചിഴച്ച പൊലീസ്​ നടപടി കാടത്തമാണെന്നും അദ്ദേഹം പറഞ്ഞു. മാടപ്പള്ളിയിൽ സന്ദർശനം നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story