Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാർസ്ലീവാ...

മാർസ്ലീവാ മെഡിസിറ്റിയിൽ സൗജന്യ കോവിഡ് വാക്‌സിനേഷൻ

text_fields
bookmark_border
പാലാ: പേട്രൺസ് കെയറിന്‍റെ ഭാഗമായി മാർസ്ലീവാ മെഡിസിറ്റി പാലായിൽ ഇന്നുമുതൽ 27 വരെ കോവിഡ് സൗജന്യമായി വാക്‌സിൻ നൽകും. ദിവസവും രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെയാണ് കോവിഷീൽഡ്‌ ലഭ്യമാകുന്നത്. കോവിൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തശേഷം 686584 പിൻ നമ്പർ നൽകി മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വാക്‌സിനേഷനുള്ള സ്ലോട്ട് തെരഞ്ഞെടുക്കാം. സ്പോട്ട് രജിസ്‌ട്രേഷൻ സേവനവും ലഭ്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story