Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിയമം വിലക്കെടുത്ത്​...

നിയമം വിലക്കെടുത്ത്​ നേടിയ വിധിയെന്ന്​ അഞ്ചേരി സഹോദരങ്ങൾ

text_fields
bookmark_border
നെടുങ്കണ്ടം: അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം.എം. മണിയെയും മറ്റ് രണ്ട് പേരെയും കുറ്റവിമുക്തരാക്കിയ കോടതി വിധി നിയമം വിലക്കെടുത്ത്​ സമ്പാദിച്ചതാണെന്ന്​ ബേബിയുടെ സഹോദരങ്ങളായ അഞ്ചേരി ജോർജും ബെന്നിയും. പ്രോസിക്യൂഷന്‍ നൂറുശതമാനവും പ്രതികള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടതെന്നും മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അവർ പറഞ്ഞു. വിധിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്ന് മേല്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം. പണത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും സ്വാധീനമാണ് വിധിയില്‍ പ്രതിഫലിച്ചത്​. ഇത്​ ഇരട്ട നീതിയാണെന്നും സഹോദരങ്ങൾ കൂട്ടിച്ചേര്‍ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story