Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡി.വൈ.എഫ്​.ഐ സംസ്ഥാന...

ഡി.വൈ.എഫ്​.ഐ സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: ഡി.​വൈ.​എ​ഫ്.​ഐ 15ാം സം​സ്ഥാ​ന സ​മ്മേ​ന​ത്തി​ന്‍റേ ലോ​ഗോ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ്ര​കാ​ശ​നം ചെ​യ്തു. അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് എ.​എ. റ​ഹി​മി​ന് ന​ല്‍കി​യാ​യി​രു​ന്നു പ്ര​കാ​ശ​നം. ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്. സ​തീ​ഷ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​യു. ജ​നീ​ഷ്​ കു​മാ​ര്‍ എം.​എ​ൽ.​എ, പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​സി​ഡ​ന്‍റ് ജി. ​സം​ഗേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story