Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:46 AM IST Updated On
date_range 18 March 2022 5:46 AM ISTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
ഭരണങ്ങാനം: അളനാട് ഗവ. യു.പി. സ്‌കൂളിൽ കരാർ അടിസ്ഥാനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്നതിന് . പ്രായം, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളുമായി തിങ്കളാഴ്ചക്കകം ഭരണങ്ങാനം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം. ലൈസൻസ് രജിസ്‌ട്രേഷൻ മേള തീക്കോയി: ഭക്ഷ്യസുരക്ഷ വകുപ്പ് പൂഞ്ഞാർ സർക്കിളിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച 11 മുതൽ മൂന്ന് വരെ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ലൈസൻസ് രജിസ്‌ട്രേഷൻ മേള നടത്തും. ഭക്ഷ്യ വസ്തുക്കളുടെ ഉൽപാദനം, വിതരണം, മൊത്തവ്യാപാരം, പാക്കിങ്, ചില്ലറ വിൽപന, വീടുകൾ കേന്ദ്രീകരിച്ചുള്ള ഉൽപാദനം, വാഹനങ്ങളിലുള്ള വിൽപന എന്നിവയിൽ ഏർപ്പെട്ടവർ ലൈസൻസ് എടുക്കണം. ഫോൺ: 7593873319.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story