Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവുമൺ ഇന്ത്യ...

വുമൺ ഇന്ത്യ മൂവ്മെന്‍റ്​ പ്രതിഷേധിച്ചു

text_fields
bookmark_border
തലയോലപ്പറമ്പ്: സ്ത്രീകളുടെ പൗരാവകാശം നിഷേധിക്കുന്ന കോടതിവിധികൾക്കെതിരെ വുമൺ ഇന്ത്യ മൂവ്മെന്‍റ്​ വൈക്കം മണ്ഡലം കമ്മിറ്റി റാലിയും യോഗവും സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി ഷെഫി സെമീർ ഉദ്ഘാടനം ചെയ്തു. എസ്​.ഡി.പി.ഐ ജില്ല സെക്രട്ടറി നിസാം ഇത്തിപ്പുഴ സംസാരിച്ചു. വുമൺ ഇന്ത്യ മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ് ഷെജി നവാസ്, നസീമ ഫസൽ തുടങ്ങിയവർ നേതൃത്വം നൽകി. KTL women india movement- വുമൺ ഇന്ത്യ മൂവ്മെന്‍റ്​ വൈക്കം മണ്ഡലം കമ്മിറ്റി തലയോലപ്പറമ്പിൽ നടത്തിയ പ്രതിഷേധ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story