Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:41 AM IST Updated On
date_range 18 March 2022 5:41 AM ISTബജറ്റിൽ പാലായെ അവഗണിച്ചതിൽ നിയമസഭയിൽ പ്രതിഷേധം
text_fieldsbookmark_border
പാലാ: പാലായെ ബജറ്റിൽ അവഗണിച്ചതിൽ നിയമസഭയിൽ പ്രതിഷേധമുയർത്തി മാണി സി. കാപ്പൻ എം.എൽ.എ. ബജറ്റ് ചർച്ചയിൽ പങ്കെടുത്തു സംസാരിക്കവെയാണ് പാലായെ അവഗണിച്ചതിനെ മാണി സി. കാപ്പൻ വിമർശനം ഉന്നയിച്ചത്. ഏഴു കോടി മാത്രമേ ഇത്തവണ പാലാക്ക് ബജറ്റിൽ വകയിരുത്തിയിട്ടുള്ളൂവെന്നും ഇത് അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു. ഫുഡ് പാർക്ക്, കൊട്ടാരമറ്റത്ത് ഫ്ലൈഓവർ അടക്കം പാലായുടെ വികസനത്തെ ത്വരിതപ്പെടുത്തുന്ന പദ്ധതികൾ സമർപ്പിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്നും എം.എൽ. എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story