Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാരുണ്യഭവനം:...

കാരുണ്യഭവനം: ശിലാസ്ഥാപനം മന്ത്രി നിർവഹിക്കും

text_fields
bookmark_border
എരുമേലി: എം.എൽ.എ സർവിസ് ആർമിയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന കാരുണ്യ ഭവനനിർമാണ പദ്ധതിയുടെ ഭാഗമായി എയ്ഞ്ചൽവാലിയില്‍ നിർമിക്കുന്ന കാരുണ്യഭവനത്തിന്‍റെ ശിലാസ്ഥാപനം ശനിയാഴ്ച ഉച്ചക്ക്​ 12ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. എയ്ഞ്ചൽവാലി സൻെറ് മേരീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും. കോവിഡ് ദുരിതബാധിതർക്കും പ്രളയദുരിത ബാധിതർക്കും വേണ്ടിയുള്ള ഭവന നിർമാണ പദ്ധതിയുടെ ഭാഗമായാണ് എയ്ഞ്ചൽവാലിയിൽ കാരുണ്യഭവനം നിർമിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story