Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്ഷേത്രങ്ങളിൽ...

ക്ഷേത്രങ്ങളിൽ മീനപ്പൂരം ഉത്സവം ഇന്ന്

text_fields
bookmark_border
കൊടുങ്ങൂർ: ദേവീക്ഷേത്രത്തിലെ മീനപ്പൂരം ഉത്സവത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച കാവടിയാട്ടം, ആനയൂട്ട് എന്നിവ നടക്കും. വൈകീട്ട്​ നാലിനാണ്​ ആറാട്ട്. പനമറ്റം ഭഗവതിക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ 8.30ന് ശ്രീബലി, 12ന് കുംഭകുടനൃത്തം, 4.30ന് കാഴ്ചശ്രീബലി, രാത്രി 8.30ന് പനമറ്റം മധുസൂദനന്‍റെ സംഗീതസദസ്സ്​ എന്നിവ നടക്കും. ചെറുവള്ളി ദേവീക്ഷേത്രത്തിൽ വ്യാഴാഴ്ച 12ന് ഉത്സവബലിദർശനം, അഞ്ചിന് തിരുവുഴിച്ചിൽ, രാത്രി എട്ടിന് പൂരം ഇടി, 10ന് പാട്ടമ്പലത്തിൽ കുരുതി എന്നിവ നടക്കും. വെള്ളിയാഴ്ചയാണ്​ ആറാട്ടുത്സവം. ചേനപ്പാടി കിഴക്കേക്കര ഭഗവതിക്ഷേത്രത്തിൽ വ്യാഴാഴ്ച 8.30ന് പൊങ്കാല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story