Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹിജാബ് നിരോധനം:...

ഹിജാബ് നിരോധനം: പ്രതിഷേധ പ്രകടനവും സംഗമവും

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: ഹിജാബ് പോരാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കർണാടക ഹൈകോടതിയുടെ ഹിജാബ് വിധിയിൽ പ്രതിഷേധിച്ചും എസ്.ഐ.ഒ, ജി.ഐ.ഒ ജില്ല കമ്മിറ്റികൾ സംയുക്തമായി പ്രകടനവും സംഗമവും നടത്തി. ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ല സമിതിയംഗം നിസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ്​ സാബിർ യൂസുഫ്​, ജി.ഐ.ഒ ജില്ല പ്രസിഡന്‍റ്​ തൻസീന അഷ്ഫാഖ്​ എന്നിവർ സംസാരിച്ചു. അഫ്‌നാൻ സാദിഖ്, സനത്ത് സഫർ, അൻഫസ് സലിം, നസീഫ് അഹ്​മദ്, സുറുമി ശിഹാബ്, ആസിഫ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. -------- പടം KTL SIO ഹിജാബ് വിധിയിൽ പ്രതിഷേധിച്ച്​ എസ്.ഐ.ഒ, ജി.ഐ.ഒ ജില്ല കമ്മിറ്റികൾ സംയുക്തമായി നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story