Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്ത്രീശക്തി...

സ്ത്രീശക്തി കലാജാഥക്ക്​ സ്വീകരണം

text_fields
bookmark_border
സ്ത്രീശക്തി കലാജാഥക്ക്​ സ്വീകരണം
cancel
പൊൻകുന്നം: കുടുംബശ്രീ ജില്ല മിഷന്‍റെ സ്ത്രീശക്തി കലാജാഥക്ക്​ പൊൻകുന്നത്ത് ചിറക്കടവ് പഞ്ചായത്തും സി.ഡി.എസും ചേർന്ന് സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ.സി.ആർ. ശ്രീകുമാർ, ജില്ല പഞ്ചായത്ത്​ അംഗം ടി.എൻ. ഗിരീഷ്‌കുമാർ എന്നിവർ സ്വീകരിച്ചു. പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ ഷാജി പാമ്പൂരി, മിനി സേതുനാഥ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുമേഷ് ആൻഡ്രൂസ്, ആന്‍റണി മാർട്ടിൻ, എൻ.ടി. ശോഭന എന്നിവർ സംസാരിച്ചു. KTL VZR 5 Ladies Jatha ചിത്രവിവരണം കുടുംബശ്രീയുടെ സ്ത്രീശക്തി കലാജാഥക്ക്​ പൊൻകുന്നത്ത് നൽകിയ സ്വീകരണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story