Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:37 AM IST Updated On
date_range 16 March 2022 5:37 AM ISTഎം.ജി യൂനിയൻ തെരഞ്ഞെടുപ്പ്: എസ്.എഫ്.ഐക്ക് മേധാവിത്വം
text_fieldsbookmark_border
കോട്ടയം: എം.ജി സർവകലാശാലക്ക് കീഴിലുള്ള കോളജുകളിലെ യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വൻ വിജയം. ആകെ തെരഞ്ഞെടുപ്പ് നടന്ന 125 കോളജുകളിൽ 116ലും വിജയിച്ചതായി എസ്.എഫ്.ഐ അവകാശപ്പെട്ടു. കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 39 കോളജുകളിൽ 38 ഇടത്തും എസ്.എഫ്.ഐക്കാണ് ഭൂരിപക്ഷം. ഇടുക്കി ജില്ലയിൽ 27ൽ 24 ഇടത്തും പത്തനംതിട്ടയിൽ 18ൽ 17 ഇടത്തും എറണാകുളം ജില്ലയിൽ 41ൽ 37 ഇടത്തും വിജയിച്ചതായി എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു. കെ.എസ്.യുവിന് മുൻതൂക്കമുള്ള പല കോളജുകളും പിടിച്ചെടുത്തതായും ഇവർ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story