Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹിജാബ്: വിധി ഭരണഘടന...

ഹിജാബ്: വിധി ഭരണഘടന മൂല്യങ്ങളെ തിരസ്കരിക്കുന്നത് -കെ.എം.വൈ.എഫ്

text_fields
bookmark_border
കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക സർക്കാർ ഉത്തരവ് ശരിവെച്ച ഹൈകോടതി വിധി ഭരണഘടന മൂല്യങ്ങൾക്ക് ​വിരുദ്ധമെന്ന്​ കെ.എം.വൈ.എഫ് സംസ്ഥാന കമ്മിറ്റി. മതചിഹ്നങ്ങൾ അണിഞ്ഞ്​ മുസ്​ലിം വിദ്യാർഥിനികൾക്ക് പഠിക്കാനും സാമൂഹിക വ്യവഹാരങ്ങളിൽ ഇടപെടാനും സാധിക്കാത്തത്​ ആശങ്കജനകമാണ്​. രാജ്യത്തെ ജനാധിപത്യ സമൂഹം ഭരണഘടന വിരുദ്ധമായ ഇത്തരം നീക്കങ്ങൾക്കെതിരെ ഒന്നിക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story