Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസഹായം ഔദാര്യമല്ല,...

സഹായം ഔദാര്യമല്ല, ക്രൈസ്തവ ധര്‍മം -കാതോലിക്ക ബാവ

text_fields
bookmark_border
കോട്ടയം: പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നത് ഔദാര്യമല്ലെന്നും ക്രൈസ്തവ ധര്‍മമാണെന്നും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഭവന നിര്‍മാണ സഹായ വിതരണം ​ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതല്‍ സഹായധനം നല്‍കുകയെന്നതാണ് സഭയുടെ ലക്ഷ്യമെന്നും ബാവ പറഞ്ഞു. ഭവന നിര്‍മാണ സഹായ പദ്ധതി പ്രസിഡന്‍റ്​ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, സഭ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഭവന നിര്‍മാണ സഹായ പദ്ധതി കണ്‍വീനര്‍ ഡോ. കെ. രാജു ഫിലിപ്പ്, ഫാ. ഡാനിയേല്‍ തോമസ് എന്നിവര്‍ സംസാരിച്ചു KTG ORTHODOX ഓര്‍ത്തഡോക്സ് സഭ ഭവന നിര്‍മാണ സഹായ വിതരണം ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story