Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപറമ്പിൽ തീപടർന്നു; ...

പറമ്പിൽ തീപടർന്നു; റബർ തൈകൾക്ക് നാശം

text_fields
bookmark_border
പറമ്പിൽ തീപടർന്നു;  റബർ തൈകൾക്ക് നാശം
cancel
ഇളങ്ങുളം: പൂവത്തോലിൽ തോമസ് ജേക്കബിന്‍റെ കൃഷിയിടത്തിൽ തീപടർന്ന് റബർ തൈകൾക്ക് നാശം. പറമ്പിന്‍റെ അതിരിൽ റോഡരികിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റുകുറ്റിയിൽനിന്ന് തീ ആളിപ്പിടിച്ചതായാണ് കരുതുന്നത്. തോട്ടത്തിന്‍റെ പകുതിയോളം കത്തിനശിച്ചു. പറമ്പുടമയും സമീപവാസികളും ചേർന്ന് തീയണച്ചു. KTL VZR 4 Rubber Fire ഇളങ്ങുളം പൂവത്തോലിൽ തോമസ് ജേക്കബിന്‍റെ തോട്ടം കത്തിനശിച്ചനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story