Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
വാഴൂർ: ഗ്രാമപഞ്ചായത്തിലെ പാലിയേറ്റിവ് കെയർ ആംബുലൻസ് ഡ്രൈവർ തസ്തികയിൽ മാസത്തിൽ 15 ദിവസം ദിവസവേതന അടിസ്ഥാനത്തിൽ ജോലിചെയ്യുന്നതിന് ലൈറ്റ് മോട്ടോർ ഡ്രൈവിങ്​ ലൈസൻസുള്ള വ്യക്തികളിൽനിന്ന്​ . യോഗ്യതയുള്ള ഉദ്യോഗാർഥികൾ 19ന്​ അഞ്ചുമണിക്ക് മുമ്പ്​ ഗ്രാമപഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭിമുഖ പരീക്ഷ 21ന്​ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story