Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:41 AM IST Updated On
date_range 15 March 2022 5:41 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കൊടുങ്ങൂർ ദേവീക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവം: ഉത്സവബലി രാവിലെ 11.00, മഹാപ്രസാദമൂട്ട് ഉച്ചക്ക് 1.00, കാഴ്ചശ്രീബലി വൈകീട്ട് 5.00, നൃത്തവിസ്മയം 7.00 ചേനപ്പാടി കിഴക്കേക്കര ഭഗവതിക്ഷേത്രം: മീനപ്പൂര ഉത്സവം സർപ്പപൂജ 9.00, ഭജന രാത്രി 7.30. ചെറുവള്ളി ദേവീക്ഷേത്രം: മീനപ്പൂര ഉത്സവം കരോക്കെ ഗാനമേള രാത്രി 7.30, എതിരേൽപ് 8.30, വാഹനം എഴുന്നള്ളിപ്പ് 9.30, കളമെഴുത്തുംപാട്ടും 10.30 പനമറ്റം ഭഗവതിക്ഷേത്രം: ഉത്സവം തിരുമുമ്പിൽ പറ 8.30, സമൂഹസദ്യ 12, തിരുമുടിത്തോറ്റം രാത്രി 7.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story