Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്ലാവിൻതൈ നട്ടു

പ്ലാവിൻതൈ നട്ടു

text_fields
bookmark_border
പ്ലാവിൻതൈ നട്ടു
cancel
ഈരാറ്റുപേട്ട: മേലുകാവ് ഹൻെറി ബേക്കർ കോളജ് കാമ്പസിൽ ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷനും ഭൂമിത്ര സേനയും മേലുകാവ് പഞ്ചായത്തും വേൾഡ് മലയാളി കൗൺസിലും സംയുക്തമായി വിയറ്റ്നാം സൂപ്പർ ഏർലി . ഫൗണ്ടേഷൻ ചെയർമാൻ ജോർജ് കുളങ്ങര, മേലുകാവ് പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ടി.ജെ. ബെഞ്ചമിൻ, ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, അഡ്വ. ശിവൻ മഠത്തിൽ, വി.എം അബ്ദുല്ല ഖാൻ, അനുരാഗ്, ഷൈനി ജോസ്, ഡോ. ബീന പോൾ, ഡോ. അൻസ ആൻഡ്രൂസ്, ജെസ്റ്റിൻ ജോസ് എന്നിവർ നേതൃത്വം വഹിച്ചു. പടം: മേലുകാവ് ഹൻെറി ബേക്കർ കോളജ് കാമ്പസിൽ വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവിൻതൈ നടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story