Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:40 AM IST Updated On
date_range 14 March 2022 5:40 AM ISTവിദ്യാർഥി സമൂഹത്തോട് മന്ത്രി മാപ്പ് പറയണം -ഡി.വൈ.സി.കെ
text_fieldsbookmark_border
കൂരാലി: രണ്ടുരൂപ കണ്‍സെഷന്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേടാണെന്ന ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ പ്രസ്താവന വിദ്യാർഥി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഇത് പിൻവലിക്കണമെന്നും ഡി.വൈ.സി.കെ പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സോയി പയപ്പള്ളിയുടെ അധ്യക്ഷതിയിൽ ചേർന്ന യോഗത്തിൽ നേതാക്കളായ ടോണി തൈപ്പറമ്പിൽ, താഹ തലനാട്, ജിഷ്ണു പറപ്പള്ളിൽ, ബെൻസൺ, ടിബിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story