Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപറമ്പിൽ തീപടർന്നു

പറമ്പിൽ തീപടർന്നു

text_fields
bookmark_border
പൊൻകുന്നം: ടൗൺഹാളിന് സമീപം . കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷ സേനയെത്തിയാണ് അണച്ചത്. ഒരേക്കറോളം പറമ്പിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് തീപടർന്നുപിടിച്ചത്. അടിക്കാടുകളിൽ പടർന്ന തീ വ്യാപിച്ചതോടെ നിരവധി വിളകൾ ഉൾപ്പെടെ സസ്യങ്ങളെല്ലാം നശിച്ചു. പുലിയറക്കൽ ഹരീഷിന്‍റെ പറമ്പിലാണ് തീപിടിത്തമുണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story