Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വീകരണവും...

സ്വീകരണവും പൊതുസമ്മേളനവും

text_fields
bookmark_border
കൂട്ടിക്കൽ: വിവിധ പാർട്ടികളിൽനിന്ന് എസ്.ഡി.പി.ഐയിലേക്ക് എത്തിയ നൂറിലധികം പേർക്ക് സ്വീകരണവും പൊതുസമ്മേനവും നടന്നു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ നഹീബ് അധ്യക്ഷതവഹിച്ചു. അയ്യൂബ് കൂട്ടിക്കൽ, അഡ്വ. റിയാസ് ഇടക്കുന്നം, പാറത്തോട് പഞ്ചായത്ത്​ അംഗം അലിയാർ, അലി മുണ്ടക്കയം, അമീന ഹക്കീം, ജോർജ് മുണ്ടക്കയം, ഗോപി ചെറുവള്ളി, രാജൻ വണ്ടൻപതാൽ, നവാസ് കല്ലുപുരക്കൽ, സജീർ ശരീഫ് എന്നിവർ സംസാരിച്ചു. കൂട്ടിക്കൽ പ്രളയ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ അനുമോദിച്ചു KTL SDP1 MUD എസ്.ഡി.പി.ഐ പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story