Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആടിനെ മോഷ്ടിച്ചയാള്‍...

ആടിനെ മോഷ്ടിച്ചയാള്‍ പിടിയില്‍

text_fields
bookmark_border
പാലാ: അയല്‍വാസിയുടെ . വള്ളിച്ചിറ കുടക്കച്ചിറ കിഴക്കേചേനാല്‍ സാജു ജോസഫിനെയാണ്​(45) പാലാ പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. കുടക്കച്ചിറ വരകാപ്പിള്ളില്‍ സരോജിനിയുടെ ഗര്‍ഭിണി ആയിരുന്നതുമായ ആടിനെയാണ്​ സാജു മോഷ്ടിച്ചത്​. പിന്നീട്​ ഇതിനെ കൊന്ന്​ ഇറച്ചിയാക്കി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ പ്രതി പടിയിലായത്​. പടം KTL PRATHI പിടിയിലായ സാജു ജോസഫ് ​​(45)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story