Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചികിത്സസഹായം നൽകി

ചികിത്സസഹായം നൽകി

text_fields
bookmark_border
ചികിത്സസഹായം നൽകി
cancel
പെരുവ: രക്താർബുദം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന കാരിക്കോട്‌ പുത്തൻകുളങ്ങരയിൽ സൈജന് സൗഹൃദ ചിരിറ്റബിൾ സൊസൈറ്റി സമൂഹമാധ്യമങ്ങൾവഴി സമാഹരിച്ച 1,15,000 രൂപയുടെ ചെക്ക് മോൻസ് ജോസഫ് എം.എൽ.എ കൈമാറി. പ്രസിഡന്‍റ്​ ടി.എം. സദൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റുമാരായ ടി.എം. രാജു തെക്കേക്കാലായിൽ, പി. ജയശങ്കർ, സെക്രട്ടറി ബൈജു ചെത്തുകുന്നേൽ, ട്രഷറർ ജയൻ മൂർക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story