Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകഥകളിക്ക് സ്ഥിരംവേദി

കഥകളിക്ക് സ്ഥിരംവേദി

text_fields
bookmark_border
വൈക്കം: കഥകളി ആസ്വാദകരുടെ ശ്രമഫലമായി വൈക്കം കഥകളി ക്ലബിന് ഇന്ന് തിരിതെളിയും. ഞായറാഴ്ച വൈകീട്ട്​ നാലിന് വടയാർ സമൂഹമഠം ഹാളിൽ സി.കെ. ആശ എം.എൽ.എ ഉദ്​ഘാടനം നിർവഹിക്കും. നഗരസഭ അധ്യക്ഷ രേണുക രതീഷ് അധ്യക്ഷതവഹിക്കും. ഡോ. സദനം കൃഷ്ണൻ കുട്ടിക്കും കലാമണ്ഡലം മാടമ്പി സുബ്രമണ്യൻ നമ്പൂതിരിക്കും പുരസ്ക്കാരം സമ്മാനിക്കും. തുടർന്ന്​ മേജർ സെറ്റ് കഥകളിയും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story